Begin typing your search...

കുവൈത്ത് ദേശീയ ദിനാഘോഷം; വാഹനത്തിന് നേരെ വാട്ടർ ബലൂൺ എറിഞ്ഞവരെ അറസ്റ്റ് ചെയ്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് ദേശീയ ദിനാഘോഷം; വാഹനത്തിന് നേരെ വാട്ടർ ബലൂൺ എറിഞ്ഞവരെ അറസ്റ്റ് ചെയ്ത് ആഭ്യന്തര മന്ത്രാലയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കു​വൈ​ത്ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​നി​ടെ വാ​ഹ​ന​ത്തി​നു​നേ​രെ വാ​ട്ട​ർ ബ​ലൂ​ൺ എ​റി​ഞ്ഞ​വ​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ തു​ട​ർ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി പ​രി​സ്ഥി​തി പൊ​ലീ​സി​ന് കൈ​മാ​റി.​പി​ടി​ക്ക​പ്പെ​ട്ട​വ​രി​ൽ നാ​ലു പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. വ​ലി​യ പ​താ​ക​ക​ൾ സ്ഥാ​പി​ച്ച വാ​ഹ​ന​ങ്ങ​ളും, നി​രോ​ധി​ത ബ​ലൂ​ണു​ക​ളും വാ​ട്ട​ർ പി​സ്റ്റ​ളു​ക​ളും വി​ൽ​പ​ന ന​ട​ത്തി​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു.

രാ​ജ്യ​ത്തി​ന്റെ പാ​ര​മ്പ​ര്യ​ത്തി​നും സം​സ്കാ​ര​ത്തി​നും വി​രു​ദ്ധ​മാ​യ ആ​ഘോ​ഷ​ങ്ങ​ളി​ല്‍നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണം. മ​റ്റു​ള്ള​വ​ർ​ക്ക് ത​ട​സ്സ​മാ​കു​ന്ന ത​ര​ത്തി​ൽ റോ​ഡു​ക​ളി​ൽ സം​ഘ​ടി​ക്കാ​തി​രി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

WEB DESK
Next Story
Share it