Begin typing your search...

അനധികൃത സ്പ്രിങ് ക്യാമ്പുകളുടെ ലൈസൻസ് റദ്ദാക്കി കുവൈത്ത് മുനിസിപ്പാലിറ്റി

അനധികൃത സ്പ്രിങ് ക്യാമ്പുകളുടെ ലൈസൻസ് റദ്ദാക്കി കുവൈത്ത് മുനിസിപ്പാലിറ്റി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അ​ന​ധി​കൃ​ത സ്പ്രി​ങ് ക്യാ​മ്പു​ക​ളു​ടെ ലൈ​സ​ന്‍സ് കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി റ​ദ്ദാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍ന്ന പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റ് യോ​ഗ​ത്തി​ലാ​ണ് എ​ട്ട് ക്യാ​മ്പു​ക​ളു​ടെ ലൈ​സ​ന്‍സു​ക​ള്‍ റ​ദ്ദാ​ക്കി​യ​ത്. ക്യാ​മ്പു​ക​ളി​ല്‍ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. പൊ​തു​ജ​ന​ങ്ങ​ളെ ക്യാ​മ്പ് ചെ​യ്യാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് മു​നി​സി​പ്പാ​ലി​റ്റി ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ഒ​രു ത​ര​ത്തി​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി.

WEB DESK
Next Story
Share it