Begin typing your search...

പലസീനിലെ ഇസ്രയേൽ ആക്രമണം ; യുഎൻ മനുഷ്യാവകാശ കമ്മീഷൻ അടിയന്തര യോഗം വിളിക്കണം

പലസീനിലെ ഇസ്രയേൽ ആക്രമണം ; യുഎൻ മനുഷ്യാവകാശ കമ്മീഷൻ അടിയന്തര യോഗം വിളിക്കണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പല​സ്തീ​നി​ലെ ഗാസ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തെ​യും നി​യ​മ​ലം​ഘ​ന​ങ്ങ​ളെ​യും കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ൽ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ കു​വൈ​ത്ത് സ​ർ​ക്കാ​റി​നോ​ട് എം.​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച ദേ​ശീ​യ അ​സം​ബ്ലി​യി​ൽ 36 എം​.പി​മാ​ർ ഇ​തു​സം​ബ​ന്ധി​ച്ച അ​ഭ്യ​ർ​ഥ​ന സ​മ​ർ​പ്പി​ച്ചു. ഗാസ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ മ​നു​ഷ്യ​രാ​ശി​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മി​തി​യെ ഏ​ൽ​പി​ക്ക​ണ​മെ​ന്നും എം​.പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.

WEB DESK
Next Story
Share it