Begin typing your search...

'ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻ്റ് ഇനിഷ്യേറ്റീവ് ഫോറം-2024'; കുവൈത്ത് അമീറിനെ ക്ഷണം

ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻ്റ് ഇനിഷ്യേറ്റീവ് ഫോറം-2024; കുവൈത്ത് അമീറിനെ ക്ഷണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒ​ക്ടോ​ബ​റി​ൽ റി​യാ​ദി​ൽ ന​ട​ക്കു​ന്ന ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ഇ​നി​ഷ്യേ​റ്റി​വ് ഫോ​റം-2024​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ക്ഷ​ണം.

ഫോ​റ​ത്തി​ലേ​ക്ക് അ​മീ​റി​നെ സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ചു. കു​വൈ​ത്തി​ലെ സൗ​ദി അം​ബാ​സ​ഡ​ർ പ്രി​ൻ​സ് സു​ൽ​ത്താ​ൻ ബി​ൻ സാ​ദ് അ​ൽ സൗ​ദ് ക്ഷ​ണ​ക്ക​ത്ത് അ​മീ​റി​ന് കൈ​മാ​റി.

WEB DESK
Next Story
Share it