Begin typing your search...

കുവൈത്തിൽ രണ്ടിടത്ത് തീപിടുത്തം; കൃത്യമായ ഇടപെടൽ നടത്തി അഗ്നിരക്ഷാ സേന

കുവൈത്തിൽ രണ്ടിടത്ത് തീപിടുത്തം; കൃത്യമായ ഇടപെടൽ നടത്തി അഗ്നിരക്ഷാ സേന
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജ​ലീ​ബി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് വ​ൻ നാ​ശ​ന​ഷ്ടം. അ​പ​ക​ട​ത്തി​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്നും അ​റി​യി​ച്ചു. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ സ​ബാ​ഹി​യ മേ​ഖ​ല​യി​ലെ വീ​ടി​ന് തീ​പി​ടി​ച്ച​ത് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

വീ​ട്ടി​ലെ മു​റി​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച ഫി​ർ​ദൂ​സി​ൽ വീ​ടി​ന്റെ അ​ടു​ക്ക​ള​യി​ൽ പാ​ച​ക​വാ​ത​ക ചോ​ർ​ച്ച​യു​ടെ ഫ​ല​മാ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു​പേ​ർ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചി​രു​ന്നു. അ​ടു​ക്ക​ള​യി​ൽ പാ​ച​ക​വാ​ത​കം ചോ​ർ​ന്ന് തീ ​പ​ട​രു​ക​യും പൊ​ട്ടി​ത്തെ​റി​ക്കു​ക​യു​മാ​യി​രു​ന്നു.

WEB DESK
Next Story
Share it