Begin typing your search...

മയക്കുമരുന്ന് കേസ് ; കു​വൈ​ത്തിൽ നാല് പ്രവാസികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ

മയക്കുമരുന്ന് കേസ് ; കു​വൈ​ത്തിൽ നാല് പ്രവാസികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ നാ​ല് പ്ര​വാ​സി​ക​ള്‍ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്. 152 കി​ലോ​ഗ്രാം ഹാ​ഷി​ഷും സൈ​ക്കോ​ട്രോ​പി​ക് വ​സ്തു​ക്ക​ളു​മാ​യി കു​ബ​ർ ദ്വീ​പി​ൽ പി​ടി​കൂ​ടി​യ പ്ര​വാ​സി​ക​ള്‍ക്കാ​ണ് ക്രി​മി​ന​ൽ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

അ​ബ​ദാ​ൻ പ്ര​ദേ​ശ​ത്തു​നി​ന്ന് വ​ന്ന പ്ര​തി​ക​ളെ ഡ്ര​ഗ് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റും കോ​സ്റ്റ് ഗാ​ർ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ള്‍ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

WEB DESK
Next Story
Share it