Begin typing your search...

അശ്രദ്ധയോടെ വാഹനം ഓടിച്ചു ; വാഹനം പിടിച്ചെടുത്ത് അധികൃതർ

അശ്രദ്ധയോടെ വാഹനം ഓടിച്ചു ; വാഹനം പിടിച്ചെടുത്ത് അധികൃതർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അ​ശ്ര​ദ്ധ​യോ​ടെ വാ​ഹ​നം ഓ​ടി​ക്കു​ക​യും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നു ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു. റോ​ഡി​ൽ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. വ​ലി​യ ശ​ബ്ദ​ത്തി​ലും വേ​ഗ​ത​യി​ലു​മാ​ണ് റോ​ഡി​ൽ കാ​ർ ഓ​ടി​ക്കു​ക​യും വ​ട്ടം ക​റ​ക്കു​ക​യും ചെ​യ്തി​രു​ന്ന​ത്.

വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത് ക​ണ്ടു​കെ​ട്ടി​യെ​ന്നും ഡ്രൈ​വ​റെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന വി​ഭാ​ഗം പ​രി​ശോ​ധി​ച്ച​തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്നും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​ശ്ര​ദ്ധ​രാ​യി വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പു ന​ൽ​കി.

WEB DESK
Next Story
Share it