Begin typing your search...

പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട 61 കാറുകൾ നീക്കം ചെയ്ത് അധികൃതർ

പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട 61 കാറുകൾ നീക്കം ചെയ്ത് അധികൃതർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുവൈത്ത് ഹ​വ​ല്ലി​യി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 61 കാ​റു​ക​ൾ നീ​ക്കം ചെ​യ്തു. മു​നി​സി​പ്പാ​ലി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ സു​ര​ക്ഷ ഫീ​ൽ​ഡ് ടൂ​റി​നി​ടെ​യാ​ണ് ന​ട​പ​ടി. പ​രി​ശോ​ധ​ന​യി​ൽ 395 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തി​ല്‍ 270 പൊ​തു ശു​ചി​ത്വ ലം​ഘ​ന​ങ്ങ​ളും നു​റോ​ളം റോ​ഡ്‌ കൈയേറ്റവും പ​ത്ത് തെ​രു​വ് ക​ച്ച​വ​ട​ക്കാ​രും ഉ​ള്‍പ്പെ​ടു​ന്നു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി വ്യ​ക്ത​മാ​ക്കി.

WEB DESK
Next Story
Share it