Begin typing your search...

അന്റോണിയോ ഗുട്ടറസ് കുവൈത്തിൽ ; യുഎൻ - കുവൈത്ത് ബന്ധം ശക്തിപ്പെടുത്തും

അന്റോണിയോ ഗുട്ടറസ് കുവൈത്തിൽ ; യുഎൻ - കുവൈത്ത് ബന്ധം ശക്തിപ്പെടുത്തും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കു​വൈ​ത്തി​ലെ​ത്തി​യ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ട​റ​സി​ന് ഊ​ഷ്മ​ള സ്വീ​ക​ര​ണം. ബ​യാ​ൻ പാ​ല​സി​ൽ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഗു​ട്ട​റ​സി​നെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ഔ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി. കു​വൈ​ത്തും യു.​എ​ന്നും ത​മ്മി​ലു​ള്ള മാ​തൃ​കാ​പ​ര​മാ​യ ബ​ന്ധം, കൂ​ടു​ത​ൽ സ​ഹ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ, അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​ക്കും പി​ന്തു​ണ ന​ൽ​കു​ന്ന ശ്ര​മ​ങ്ങ​ൾ, വി​ക​സ​ന​വും മാ​നു​ഷി​ക സം​രം​ഭ​ങ്ങ​ളും കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള ഏ​കോ​പ​നം എ​ന്നി​ങ്ങ​​നെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. ഗ​സ്സ​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ സം​ബ​ന്ധി​ച്ച ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ളും അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ലി​നു​ള്ള ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ഇ​രു​വ​രും മു​ന്നോ​ട്ടു​വെ​ച്ചു. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും വി​ല​യി​രു​ത്തി. ഗു​ട്ട​റ​സി​ന്റെ രാ​ഷ്ട്രീ​യ ശ്ര​മ​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​യി അ​മീ​ർ അ​ദ്ദേ​ഹ​ത്തി​ന് ‘ഓ​ർ​ഡ​ർ ഓ​ഫ് കു​വൈ​ത്ത്’ന​ൽ​കി ആ​ദ​രി​ച്ചു.

നി​യു​ക്ത പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹും ഗു​ട്ട​റ​സി​നേ​യും പ്ര​തി​നി​ധി സം​ഘ​ത്തേ​യും സ്വീ​ക​രി​ച്ചു. കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു. കു​വൈ​ത്തും യു.​എ​ന്നും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും പ്രാ​ദേ​ശി​ക​മാ​യും ആ​ഗോ​ള​മാ​യും സ​മാ​ധാ​ന​വും സു​ര​ക്ഷ​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു​വി​ഭാ​ഗ​വും ച​ർ​ച്ച ചെ​യ്തു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ടി​ക്കാ​ഴ്ച​യു​ടെ ഭാ​ഗ​മാ​യി. ര​ണ്ട് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഞാ​യ​റാ​ഴ്ച​യാ​ണ് ഗു​ട്ട​റ​സ് കു​വൈ​ത്തി​ലെ​ത്തി​യ​ത്. യു.​എ​ൻ-​കു​വൈ​ത്ത് ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്ത​ലി​നൊ​പ്പം മാ​നു​ഷി​ക, വി​ക​സ​ന വി​ഷ​യ​ങ്ങ​ൾ, ആ​ഗോ​ള സു​ര​ക്ഷ​യും സ​മാ​ധാ​ന​വും സം​ബ​ന്ധി​ച്ച ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും സ​ന്ദ​ർ​ശ​നം ഊ​ന്ന​ൽ ന​ൽ​കും.

WEB DESK
Next Story
Share it