Begin typing your search...

കുവൈത്ത് വിമനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ വർധന

കുവൈത്ത് വിമനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ വർധന
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

2023ൽ കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ളം വ​ഴി 15.6 യാ​ത്ര​ചെ​യ്ത​ത് ദ​ശ​ല​ക്ഷം പേ​ർ. 2022നെ ​അ​പേ​ക്ഷി​ച്ച് 2023ൽ ​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 26 ശ​ത​മാ​നം വ​ർ​ധ​ന​ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി സി​വി​ല്‍ ഏ​വി​യേ​ഷ​ൻ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ വി​മാ​ന ഗ​താ​ഗ​ത​ത്തി​ൽ 23 ശ​ത​മാ​ന​വും ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​ൽ മൂ​ന്നു ശ​ത​മാ​ന​വും വ​ർ​ധ​ന ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ണ്ടാ​യ​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഇ​മാ​ദ് അ​ൽ ജ​ലാ​വി പ​റ​ഞ്ഞു. വി​മാ​നം വ​ഴി 79,32,222 പേ​ര്‍ രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച​പ്പോ​ള്‍ 76,84,578 പേ​ര്‍ കു​വൈ​ത്തി​ല്‍ നി​ന്നും പു​റ​ത്തേ​ക്കു യാ​ത്ര​ ചെയ്തു. 1,28,584 ഫ്ലൈ​റ്റു​ക​ളാ​ണ് ഈ ​കാ​ല​യ​ള​വി​ല്‍ രാ​ജ്യ​ത്ത് നി​ന്നും ഓ​പ​റേ​റ്റ് ചെ​യ്ത​ത്.

WEB DESK
Next Story
Share it