Begin typing your search...

കുവൈത്തിലെ ടൂറിസം പദ്ധതികൾക്ക് വേഗം കൂട്ടുന്നു ; ടൂറിസം പ്രോജക്ട്സ് കമ്പനിയോട് നിർദേശം നൽകി മന്ത്രിമാരുടെ കൗ​ൺസിൽ

കുവൈത്തിലെ ടൂറിസം പദ്ധതികൾക്ക് വേഗം കൂട്ടുന്നു ; ടൂറിസം പ്രോജക്ട്സ് കമ്പനിയോട് നിർദേശം നൽകി മന്ത്രിമാരുടെ കൗ​ൺസിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക​ൾ​ക്ക് വേ​ഗം കൂ​ട്ടു​ന്നു. പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ൽ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നും ടൂ​റി​സ​ത്തി​ൽ കു​വൈ​ത്തി​ന്റെ പ​ങ്ക് വ​ർ​ധി​പ്പി​ക്കാ​നും ടൂ​റി​സം പ്രോ​ജ​ക്ട്‌​സ് ക​മ്പ​നി​യോ​ട് മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ നി​ർ​​​േദശം ന​ൽ​കി. പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ പ്രാ​ധാ​ന്യ​വും വ്യ​ക്ത​മാ​ക്കി.

പ്ര​തി​വാ​ര സെ​ഷ​നി​ൽ ടൂ​റി​സം പ്രോ​ജ​ക്ട് ക​മ്പ​നി​യു​ടെ ഈ ​വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ൾ വി​വ​രി​ക്കു​ന്ന അ​വ​ത​ര​ണം മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ അ​വ​ലോ​ക​നം ചെ​യ്തു. വാ​ട്ട​ർ ഫ്ര​ണ്ടി​ന്റെ പൂ​ർ​ത്തീ​ക​ര​ണം, മെ​സ്സി​ല ബീ​ച്ചി​ന്റെ പ്ര​വ​ർ​ത്ത​നം, അ​ൽ ഷാ​ബ് മ​റൈ​ൻ ക്ല​ബി​ന്റെ വി​ക​സ​നം, റാ​സ് അ​ൽ അ​ർ​ദ് ക്ല​ബി​ന്റെ പ്ര​വ​ർ​ത്ത​നം, ഖൈ​റാ​ൻ പാ​ർ​ക്കി​​ന്റെ വി​പു​ലീ​ക​ര​ണം എ​ന്നി​വ​യെ​ല്ലാം പ്ര​ധാ​ന പ​ദ്ധ​തി​ക​ളാ​ണ്.

രാ​ജ്യ​ത്ത് വി​നോ​ദ പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​മു​ള്ള പ്ര​തി​ബ​ദ്ധ​ത​ക്ക് ടൂ​റി​സ്റ്റ് എ​ന്റ​ർ​പ്രൈ​സ​സ് ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ജീ​വ​ന​ക്കാ​രോ​ടും കൗ​ൺ​സി​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

WEB DESK
Next Story
Share it