Kuwait - Page 24
കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ ഡിസംബർ 20-ന് സത്യപ്രതിജ്ഞ ചെയ്യും
കുവൈറ്റ് അമീർ H.H. ഷെയ്ഖ് മിഷാൽ അൽ അഹ്‌മദ് അൽ ജാബിർ അൽ സബാഹ് 2023 ഡിസംബർ 20, ബുധനാഴ്ച്ച ചേരുന്ന പ്രത്യേക നാഷണൽ അസംബ്ലി യോഗത്തിൽ സത്യപ്രതിജ്ഞ...
കുവൈത്തില്‍ അവയവങ്ങൾ ദാനം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു
കുവൈത്തില്‍ അവയവങ്ങൾ ദാനം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 വർഷത്തിനിടെ 407 മസ്തിഷ്ക മരണം സംഭവിച്ചരില്‍ നിന്നും 1,338 പേര്‍ക്ക്...
ആകാശ എയർ ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നു
ഇന്ത്യയിലെ പുതിയ ബജറ്റ് വിമാന കമ്പനിയായ ആകാശ എയർ കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നു. 2024 മാർച്ച്...
പലസ്തീനിലേക്കുള്ള സഹായം തുടർന്ന് കുവൈത്ത്
പലസ്തീനിലേക്കുള്ള സഹായം തുടർന്ന് കുവൈത്ത്. ആംബുലൻസുകളും ഭക്ഷണസാധനങ്ങളും പുതപ്പുകളും ഉൾപ്പെടെ 40 ടൺ വിവിധ സാമഗ്രികളുമായി 39 ാമത് വിമാനം ഈജിപ്തിലെ അൽ...
കുവൈത്തിൽ പ്രവാസികൾക്കുള്ള ഡ്രൈവിങ് ലൈസൻസ് നടപടിക്രമങ്ങൾ ഡിജിറ്റിലായി
കുവൈത്തിൽ പ്രവാസികൾക്കുള്ള ഡ്രൈവിങ് ലൈസൻസ് നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കി. ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനും ഓൺലൈനിലൂടെയാണ്...
കുവൈത്തില്‍ ഹജ്ജ് രജിസ്ട്രേഷന്‍ അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി
കുവൈത്തില്‍ ഹജ്ജ് രജിസ്ട്രേഷന്‍ അവസാനിക്കുവാന്‍ രണ്ട് ദിവസം ബാക്കിയിരിക്കെ 39,000-ത്തിലധികം പേർ രജിസ്റ്റര്‍ ചെയ്തതായി ഹജ്ജ് കാമ്പയിൻസ് യൂനിയൻ മേധാവി...
കുവൈത്തിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണങ്ങൾ വിതരണം ചെയ്ത സ്‌കൂൾ കഫറ്റീരിയകൾ...
കുവൈത്തിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണങ്ങൾ വിതരണം ചെയ്ത 15 ഓളം സ്‌കൂൾ കഫറ്റീരിയകൾ കണ്ടെത്തിയതായി ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു....
കുവൈത്തിൽ മൂടല്‍ മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
കുവൈത്തിൽ മൂടല്‍ മഞ്ഞിനു സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി. അടുത്ത ദിവസങ്ങളില്‍ രാത്രിയിലും അതിരാവിലെയും മൂടല്‍ മഞ്ഞ് അനുഭവപ്പെടാന്‍...