Begin typing your search...

കുവൈത്തിൽ ഒരാഴ്ച റിപ്പോർട്ട് ചെയ്തത് 1770 ഗതാഗത അപകടങ്ങൾ

കുവൈത്തിൽ ഒരാഴ്ച റിപ്പോർട്ട് ചെയ്തത് 1770 ഗതാഗത അപകടങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഈ​ മാ​സം 15 മു​ത​ൽ 22 വ​രെ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 1,770 ഗ​താ​ഗ​ത അ​പ​ക​ട​ങ്ങ​ൾ. ഇ​തി​ൽ 276 അ​പ​ക​ട​ങ്ങ​ൾ പ​രി​ക്കി​ന് കാ​ര​ണ​മാ​യി. 1,494 അ​പ​ക​ട​ങ്ങ​ൾ നി​സ്സാ​ര​മാ​യി​രു​ന്നു. ഗു​രു​ത​ര ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് 55 പേ​രെ ട്രാ​ഫി​ക് പൊ​ലീ​സി​ന് റ​ഫ​ർ ചെ​യ്‌​തു.

ലൈ​സ​ൻ​സി​ല്ലാ​തെ ര​ക്ഷി​താ​ക്ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ച​തി​ന് 14 പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ ജു​വ​നൈ​ൽ പ്രോ​സി​ക്യൂ​ഷ​ൻ റ​ഫ​ർ ചെ​യ്തു. വി​വി​ധ കേ​സു​ക​ളി​ൽ പി​ടി​കി​ട്ടാ​നു​ള്ള 22 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. വി​വി​ധ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 20,352 നോ​ട്ടീ​സു​ക​ൾ ന​ൽ​കി. 138 വാ​ഹ​ന​ങ്ങ​ളും സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

WEB DESK
Next Story
Share it