Begin typing your search...

കുവൈത്തിൽ മഴ തുടരാൻ സാധ്യത

കുവൈത്തിൽ മഴ തുടരാൻ സാധ്യത
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


കു​വൈ​ത്ത് സി​റ്റി : രാജ്യത്ത് ഈ ആഴ്ചയിൽ കൂടി മഴ ഉണ്ടായേക്കും. ഈ ​ആ​ഴ്ച​യി​ൽ ചി​ല ദി​വ​സ​ങ്ങ​ളി​ൽ കൂ​ടി മ​ഴ തു​ട​ർ​ന്നേ​ക്കു​മെ​ന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിപ്പ് നൽകിയിരിക്കുന്നത്. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. ശൈത്യകാലം ആരംഭിക്കാൻ രണ്ടാഴ്ചകൾ മാത്രമാണുള്ളത്. താ​പ​നി​ല​ കുറഞ്ഞുവരികയാണ്. രാ​ത്രി​യി​ൽ താ​പ​നി​ല വ​ലി​യ രീ​തി​യി​ൽ താ​ഴാ​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച പെയ്ത മണിക്കൂറുകൾ നീണ്ടുനിന്ന മഴയിൽ രാ​ജ്യ​ത്ത് മി​ക്ക​യി​ട​ത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ജനങ്ങൾക്ക് യാത്ര തടസ്സമുണ്ടാക്കുന്ന രീതിയിൽ പെയ്ത മഴ ഭീതി ജനകമായ അ ന്തരീക്ഷം തീർക്കുകയായിരുന്നു. ഇ​ടി​യും മി​ന്ന​ലോ​ടെ​യു​മു​ള്ള മ​ഴ രാ​വി​ലെ ജോ​ലി​ക്കും വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന​വ​ർ​ക്ക് പ്ര​യാ​സം തീ​ർ​ത്തു. റോ​ഡി​ൽ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ട്ടു. തുടർന്നും മഴ കൂടാൻ സാധ്യതയുള്ളതിനാൽ വെ​ള്ള​​ക്കെ​ട്ടി​നു സാ​ധ്യ​ത​യും ദൂ​ര​ക്കാ​ഴ്ച കു​റ​വു​മാ​കു​മെ​ന്ന​തി​നാ​ൽ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ലും ഉ​ട​ന​ടി പ്ര​തി​ക​രി​ക്കാ​ൻ സു​ര​ക്ഷ സ്ഥാ​പ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹാ​യ​ത്തി​ന് 112 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാ​ൻ മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

ഡി​സം​ബ​ർ അ​വ​സാ​ന വാ​ര​ത്തോ​ടെ രാ​ജ്യം ശൈ​ത്യ​കാ​ല ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കും. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല​യി​ൽ തു​ട​ർ​ച്ച​യാ​യ കു​റ​വു​ണ്ടാ​കു​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.രാ​ത്രി​യി​ൽ താ​പ​നി​ല വ​ലി​യ രീ​തി​യി​ൽ താ​ഴാ​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ർ​​ച്ച മു​ത​ൽ രാ​ജ്യ​ത്ത് മി​ക്ക​യി​ട​ത്തും ശ​ക്ത​മാ​യ മ​ഴ​ല​ഭി​ച്ചു. പു​ല​ർ​ച്ച അ​ഞ്ചി​ന് തു​ട​ങ്ങി​യ മ​ഴ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​നി​ന്നു. ഇ​ടി​യും മി​ന്ന​ലോ​ടെ​യു​മു​ള്ള മ​ഴ രാ​വി​ലെ ജോ​ലി​ക്കും വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന​വ​ർ​ക്ക് പ്ര​യാ​സം തീ​ർ​ത്തു. റോ​ഡി​ൽ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ട്ടു.

മ​ഴ​യി​ൽ വെ​ള്ള​​ക്കെ​ട്ടി​നു സാ​ധ്യ​ത​യും ദൂ​ര​ക്കാ​ഴ്ച കു​റ​വു​മാ​കു​മെ​ന്ന​തി​നാ​ൽ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ലും ഉ​ട​ന​ടി പ്ര​തി​ക​രി​ക്കാ​ൻ സു​ര​ക്ഷ സ്ഥാ​പ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹാ​യ​ത്തി​ന് 112 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാ​ൻ മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

Krishnendhu
Next Story
Share it