Begin typing your search...

സമുദ്രാതിർത്തി ലംഘനം ; ഇറാന് മെമ്മോ നൽകി കുവൈത്ത്

സമുദ്രാതിർത്തി ലംഘനം ; ഇറാന് മെമ്മോ നൽകി കുവൈത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


കു​വൈ​ത്ത് സി​റ്റി : കുട്ടിവൈത്ത് സമുദ്രാതിർത്തി ലംഘനം നടത്തിയ മൂന്ന് ഇറാൻ കപ്പലുകൾ ഉടൻ പിൻവലിക്കണമെന്ന് കുവൈത്ത് ഇറാനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഇ​റാ​ഖ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കുവൈത്ത് മെ​മ്മോ ന​ൽ​കി.

ഇ​റാ​ഖി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ താ​രീ​ഖ് അ​ൽ ഫ​റ​ജ് ഇ​റാ​ഖ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റ​ബ് കാ​ര്യ വ​കു​പ്പ് മേ​ധാ​വി ഉ​സാ​മ അ​ൽ രി​ഫാ​യി​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച മെ​മ്മോ കൈ​മാ​റി. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പ​ര​മാ​ധി​കാ​ര​ത്തെ മാ​നി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ഉ​ണ​ർ​ത്തി​യ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​ര​മാ​ധി​കാ​ര ലം​ഘ​ന​ത്തെ ക​ർ​ശ​ന​മാ​യി നി​ര​സി​ക്കു​ന്ന​താ​യും വ്യ​ക്ത​മാ​ക്കി.നി​യ​മ​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ കു​വൈ​ത്ത്, ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും സു​ര​ക്ഷി​ത​ത്വ​വും മേ​ഖ​ല​യു​ടെ സു​സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും സ​ഹ​ക​രി​ക്കാ​ൻ ഇ​റാ​ഖി ജ​ന​ത​യോ​ട് ആ​ഹ്വാ​നം ചെ​യ്തു

Krishnendhu
Next Story
Share it