Begin typing your search...

ഈ വർഷം മുതൽ വിദേശ വിദ്യാർഥികൾക്ക് കുവൈറ്റ് യൂണിവേഴ്സിറ്റിയിൽ പഠനാവസരം- യൂണിവേഴ്സിറ്റി പ്രവേശന നടപടികൾ ആരംഭിച്ചു

ഈ വർഷം മുതൽ വിദേശ വിദ്യാർഥികൾക്ക് കുവൈറ്റ് യൂണിവേഴ്സിറ്റിയിൽ പഠനാവസരം- യൂണിവേഴ്സിറ്റി പ്രവേശന നടപടികൾ ആരംഭിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കുവൈറ്റ് യൂണിവേഴ്സിറ്റിയിൽ ഈ വർഷം മുതൽ വിദേശ വിദ്യാർഥികൾക്കും പഠനാവസരം നൽകിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള യൂണിവേഴ്സിറ്റി പ്രവേശന നടപടികൾ ആരംഭിച്ചു.

ആയിരത്തോളം അപേക്ഷകളാണ് യൂണിവേഴ്സിറ്റിയിലേക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. അപേക്ഷകരിൽ നിന്നും 300 ഓളം വിദ്യാർത്ഥികൾക്ക് ആയിരിക്കും അധിക ഘട്ടത്തിൽ അവസരം ലഭിക്കുക എന്നാണ് ഇതുവരെയുള്ള അറിയിപ്പ്. അപേക്ഷ സമർപ്പിച്ച പ്രവാസി വിദ്യാർത്ഥികളുടെ ആദ്യ ലിസ്റ്റ് ഉടൻ പ്രഖ്യാപിക്കും.

ഹൈസ്കൂളിൽ ലഭിച്ചിട്ടുള്ള ഗ്രേഡുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുക. സയൻസ് ആർട്സ് എന്നീ കോളജുകളിലേക്ക് മാത്രമായിരിക്കും ആദ്യഘട്ടത്തിൽ പ്രവേശനം.

Krishnendhu
Next Story
Share it