Begin typing your search...

സ്കൂൾ വിദ്യാർത്ഥിക്ക് നേരെയുണ്ടായ അക്രമം; 3 പേർ പൊലീസ് കസ്റ്റഡിയിൽ

സ്കൂൾ വിദ്യാർത്ഥിക്ക് നേരെയുണ്ടായ അക്രമം; 3 പേർ പൊലീസ് കസ്റ്റഡിയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ്കൂൾ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച യുവാക്കൾ പിടിയിൽ. കണ്ണമാലി പുത്തൻത്തോട് ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ്റ്റു വിദ്യാർത്ഥി നോഗ് ഫ്രാൻസീസിനെയാണ് കുത്തി പരിക്കേൽപ്പിച്ചത്. കേസിൽ പള്ളിയോട് സ്വദേശികളായ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്ന് പേരാണ് പിടിയിലായത്.

പള്ളിത്തോട് സ്വദേശികളായ അമലേഷ്, ആഷ്ബിൻ, പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്. മട്ടാഞ്ചേരി അസ്സിസ്റ്റൻറ് കമ്മീഷണർ കെ ആർ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

WEB DESK
Next Story
Share it