Begin typing your search...

അനിശ്ചിതത്വം നീങ്ങി ; കൊച്ചി കോർപറേഷനിൽ നാളെ ബജറ്റ് അവതരണം

അനിശ്ചിതത്വം നീങ്ങി ; കൊച്ചി കോർപറേഷനിൽ നാളെ ബജറ്റ് അവതരണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സി.പി.ഐ.എം - സി.പി.ഐ തർക്കത്തെ തുടർന്ന് കൊച്ചി കോർപ്പറേഷൻ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വം നീങ്ങി. സി.പി.ഐയുടെ ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ നാളെ ബജറ്റ് അവതരിപ്പിക്കും.

സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ നേതത്വത്തിൽ നടന്ന ചർച്ചയിലാണ് തർക്കം പരിഹരിച്ചത്. എൽ.ഡി.എഫിലെ മുൻധാരണ പ്രകാരം വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം സി.പി.ഐഎം സി.പി.ഐക്ക് നൽകും. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമായിരുന്നു പ്രതിസന്ധിക്ക് കാരണം.

WEB DESK
Next Story
Share it