Begin typing your search...

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തെ തുടർന്നുണ്ടായ കേസുകൾ പിൻവലിച്ച സർക്കാർ ശബരിമല പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നില്ല; സംസ്ഥാനത്ത് ഇരട്ട നീതിയെന്ന് എം.ടി രമേശ്

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തെ തുടർന്നുണ്ടായ കേസുകൾ പിൻവലിച്ച സർക്കാർ ശബരിമല പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നില്ല; സംസ്ഥാനത്ത് ഇരട്ട നീതിയെന്ന് എം.ടി രമേശ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് ഇരട്ട നീതിയെന്ന് ബിജെപി നേതാവ് എംടി രമേശ്. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തെ തുടർന്നുണ്ടായ കേസുകൾ പിൻവലിച്ച സർക്കാർ ശബരിമല പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നില്ലെന്ന് എം.ടി രമേശ് ആരോപിച്ചു സം

പൗരത്വ ഭേദഗതിയുടെ പേരിലുള്ള കേസുകൾ പിൻവലിക്കാൻ ഇടത് വലത് മുന്നണികൾ ആവശ്യപ്പെടുന്നു. എന്തുകൊണ്ട് നാമജപ ഘോഷയാത്രയുടെ പേരിലുള്ള കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെടുന്നില്ല. ഭൂരിപക്ഷ ജനവിഭാഗത്തോട് എന്തിനാണ് അവഗണന എന്നും എംടി രമേശ് ചോദിച്ചു.

കലാപം ഉണ്ടാക്കിയവരുടെ പേരിലുള്ള കേസുകൾ പിൻവലിക്കാൻ ശ്രമം നടക്കുമ്പോൾ സമാധാനപരമായി സമരം ചെയ്തവർക്കെതിരെയുള്ള കേസുകൾ നിലനിർത്തുന്നു എന്നും എം.ടി രമേശ് കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it