Begin typing your search...

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video

റേഡിയോ കേരളം 1476 എ എം വീഡിയോ ന്യൂസ് അപ്ഡേറ്റ്സ്; Watch Video
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കയ്യേറ്റം ഒഴിപ്പിക്കാൻ ഉള്ള ദൗത്യ സംഘത്തോടുള്ള നിലപാട് വ്യക്തമാക്കി മുൻ മന്ത്രിയും എംഎല്‍എയുമായ എംഎം മണി; കയ്യേറ്റങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കട്ടെ; ജനങ്ങളുടെ മെക്കിട്ട് കേറാനാണ് പരിപാടിയെങ്കിൽ ചെറുക്കുമെന്നും എം.എം മണി;

********

കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് സിഐടിയു നേതാവ്;തുറന്ന കോടതിയിൽ അജയൻ മാപ്പ് പറഞ്ഞത് കോടതിയോടും ബസ് ഉടമയോടും; ഇതോടെ കോടതിയലക്ഷ്യ ഹർജി തീർപ്പാക്കി ഹൈക്കോടതി;

*******

തിരുവനന്തപുരം കാട്ടാക്കടയിൽ കത്ത് എഴുതി വെച്ച് വീട് വിട്ടിറങ്ങിയ കുട്ടിയെ കണ്ടെത്തി; കുട്ടി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവെ തിരിച്ചറിഞ്ഞത് യാത്രക്കാർ;

*******

പഞ്ചാബിൽ കോൺഗ്രസ് എം.എൽ.എയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം. എഎപിയുമായി സഹകരിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പഞ്ചാബ് കോൺഗ്രസ്; ഇന്ത്യ മുന്നണിയെ ബാധിച്ചേക്കും

********

ഡൽഹി ജ്വല്ലറി കവർച്ച കേസിൽ നിർണായക നടപടിയുമായി പൊലീസ്; രണ്ട് പ്രതികൾ കസ്റ്റഡിയിൽ; പ്രതികളെ പിടികൂടിയത് ഛത്തീസ്‌ഗഢിൽ നിന്ന്; 25 കോടിയുടെ സ്വർണം മോഷ്ടിക്കപ്പെട്ടത് ഇക്കഴിഞ്ഞ ചൊവ്വാഴ്ച

*********

ദുബൈയിൽ രക്ഷാപ്രവർത്തനത്തിനിടെ രക്തസാക്ഷിത്വം വരിച്ച സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുടെ മക്കൾക്ക് ആദരം; കുട്ടികളെ ആദരിച്ചത് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

*********

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം; വെള്ളി മെഡലുമായി അശ്വരി പ്രതാപ് സിംഗ്; മെഡൽ നേട്ടം 50 മീറ്റർ റൈഫിൾ 3 വ്യക്തിഗത ഇനത്തിൽ

WEB DESK
Next Story
Share it