Begin typing your search...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പരിസരം 'നോൺ ഫ്ലൈയിംഗ് സോൺ' ആയി പ്രഖ്യാപിക്കണം; ശുപാർശയുമായി സിറ്റി പൊലീസ് കമ്മീഷണർ

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പരിസരം നോൺ ഫ്ലൈയിംഗ് സോൺ ആയി പ്രഖ്യാപിക്കണം; ശുപാർശയുമായി സിറ്റി പൊലീസ് കമ്മീഷണർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിൽ 'നോ ഫ്ലൈയിംഗ് സോൺ' പ്രഖ്യാപിക്കണമെന്ന് ശുപാർശ ചെയ്ത് സിറ്റി പൊലീസ് കമ്മീഷണർ. പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറക്കുന്നതിന് വിലക്കേർപ്പെടുത്തണമെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ. നിലവിൽ ഡ്രോൺ പറത്തുന്നതിന് മാത്രമാണ് നിയന്ത്രണം ഉള്ളത്. കഴിഞ്ഞ ദിവസം സ്വകാര്യ ഹെലികോപ്റ്റർ നിരവധി പ്രാവശ്യം ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്ന് പറന്നിരുന്നു. ഇതിന് പിന്നാലെയാണ് സിറ്റി പൊലീസ് കമ്മീഷണർ ഡിജിപിക്ക് ശുപാർശ നൽകിയത്.

WEB DESK
Next Story
Share it