Begin typing your search...

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് യുവതി; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്‌സോ കേസ്

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് യുവതി; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്‌സോ കേസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പീഡനപരാതിയിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്‌സോ കേസ്. നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് ഇവരുടെ പരാതി.

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിനെത്തുടർന്ന് പോലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. വീട്ടിലെത്തിയാണ് പോലീസ് െകുട്ടിയുടെ മാഴി രേഖപ്പെടുത്തിയത്.

WEB DESK
Next Story
Share it