Begin typing your search...

'ട്രാക്ടർ വന്നപ്പോൾ പോത്ത് മതിയെന്ന് വാദം ഉയർന്ന നാടാണ'്; സിപിഎമ്മിന്റെ മുൻനിലപാടിനെ പരോക്ഷമായി പരിഹസിച്ച് പി കെ ശശി

ട്രാക്ടർ വന്നപ്പോൾ പോത്ത് മതിയെന്ന് വാദം ഉയർന്ന നാടാണ്; സിപിഎമ്മിന്റെ മുൻനിലപാടിനെ പരോക്ഷമായി പരിഹസിച്ച് പി കെ ശശി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിപിഎമ്മിന്റെ ചില പഴയ നിലപാടിനെ പരോക്ഷമായി പരിഹസിച്ച് സിപിഎം നേതാവ് പി.കെ. ശശി. ട്രാക്ടർ വന്നപ്പോൾ പോത്തിനെ ഉപയോഗിച്ച് തന്നെ പണിയെടുക്കണമെന്ന വാദം ഉയർന്ന നാടാണ് നമ്മുടേതെന്നും ഇന്ന് ആരെങ്കിലും പോത്തിലേക്ക് തിരിച്ചു പോകണമെന്നും കംപ്യട്ടർ വേണ്ടെന്നും പറഞ്ഞാൽ അവരെ ജനം ചങ്ങലക്കിട്ട് ആശുപത്രിയിലാക്കുമെന്നും കെടിഡിസി ചെയർമാനായ ശശി പറഞ്ഞു.

കുമരംപുത്തൂർ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി സംഘടിപ്പിച്ച വിജയോത്സവം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സിപിഎമ്മിന്റെ പഴയ നിലപാടിനെ പരോക്ഷമായി പരിഹസിച്ചത്.

WEB DESK
Next Story
Share it