Begin typing your search...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തൂത്തുവാരി കെഎസ് യു - എംഎസ്എഫ് സഖ്യം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തൂത്തുവാരി കെഎസ് യു - എംഎസ്എഫ് സഖ്യം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ് യു- എംഎസ്എഫ് സഖ്യത്തിന് ചരിത്ര വിജയം. മുഴുവന്‍ സീറ്റുകളിലും കെഎസ യു- എംഎസ്എഫ് സഖ്യമാണ് വിജയിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് യൂണിയന്‍ എസ്എഫ്‌ഐക്ക് നഷ്ടമാകുന്നത്.

ചെയര്‍പേഴ്സണ്‍ -നിധിന്‍ ഫാത്തിമ പി (ഗവ. വിക്ടോറിയ കോളജ്, പാലക്കാട്), ജനറല്‍ സെക്രട്ടറി -മുഹമ്മദ് സഫ് വാന്‍, വൈസ് ചെയര്‍മാന്‍ -അര്‍ഷാദ് പികെ, വൈസ് ചെയര്‍പേഴ്സണ്‍ -ഷബ്‌ന കെടി, ജോയിന്റ് സെക്രട്ടറി -അശ്വിന്‍ നാഥ് കെപി എന്നിവരാണ് വിജയികള്‍.

WEB DESK
Next Story
Share it