Begin typing your search...

ഇനി കൊച്ചി കാണാം ഡബിൾ ഡക്കർ ബസിൻ; തിരുവനന്തപുരത്തെ സായാഹ്ന ബസ് യാത്ര പ്രചോദനം

ഇനി കൊച്ചി കാണാം ഡബിൾ ഡക്കർ ബസിൻ; തിരുവനന്തപുരത്തെ സായാഹ്ന ബസ് യാത്ര പ്രചോദനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിനോദസഞ്ചാരികൾക്കായി കൊച്ചിയിൽ ഡബിൾ ഡക്കർ ബസ് അടുത്ത മാസം മുതൽ ഓടിത്തുടങ്ങും. മുകൾഭാഗം തുറന്ന ബസുകൾ എം.ജി. റോഡ് മാധവ ഫാർമസി മുതൽ ഫോർട്ട്‌കൊച്ചി വരെയായിരിക്കും സർവീസ് നടത്തുക.

നിലവിൽ തിരുവനന്തപുരത്ത് ഡബിൾ ഡക്കർ ബസ് സർവീസ് വിജയകരമാണ്. ഇക്കാര്യം കൊച്ചിയിൽ സി.എസ്.എം.എല്ലിൽ നടന്ന ചടങ്ങിൽ മേയർ എം. അനിൽകുമാർ ആവശ്യപ്പെട്ടപ്പോൾ മന്ത്രി കെ.ബി. ഗണേഷ് കുമാർ തീരുമാനമറിയിക്കുകയായിരുന്നു. തിരുവനന്തപുരത്ത് വൈകുന്നേരമാണ് രണ്ട് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നത്.

WEB DESK
Next Story
Share it