Begin typing your search...
കേരളാ പൊലീസിന്റെ നിർണായക പ്രഖ്യാപനം; സൈബർ കുറ്റകൃത്യങ്ങൾക്ക് പ്രത്യേക ഡിവിഷൻ
![കേരളാ പൊലീസിന്റെ നിർണായക പ്രഖ്യാപനം; സൈബർ കുറ്റകൃത്യങ്ങൾക്ക് പ്രത്യേക ഡിവിഷൻ കേരളാ പൊലീസിന്റെ നിർണായക പ്രഖ്യാപനം; സൈബർ കുറ്റകൃത്യങ്ങൾക്ക് പ്രത്യേക ഡിവിഷൻ](https://news.radiokeralam.com/h-upload/2024/01/05/382977-dc-cover-54deh3hmvi166sa31e7raf3o24-20180730060215medi.webp)
സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക സൈബർ ഡിവിഷൻ രൂപീകരിച്ചു. രണ്ട് എസ് പിമാർ , രണ്ട് ഡിവൈഎസ്പിമാർ എന്നിവരടക്കം ടീമിലുണ്ട്. എല്ലാ സൈബർ കുറ്റകൃതൃങ്ങളും ഇനി സൈബർ ഡിവിഷനിൽ അന്വേഷിക്കും. സൈബർ സ്റ്റേഷനുകളും സൈബർ ഡിവിഷനിലേക്ക് മാറ്റും.
Next Story