Begin typing your search...

വന്ദേഭാരത് എക്‌സ്പ്രസിൽ വാതകചോർച്ച; ട്രെയിൻ നിർത്തി

വന്ദേഭാരത് എക്‌സ്പ്രസിൽ വാതകചോർച്ച; ട്രെയിൻ നിർത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വന്ദേഭാരത് എക്‌സ്പ്രസിൽ വാതകചോർച്ച. തിരുവനന്തപുരത്തുനിന്ന് കാസർകോടേക്ക് പുറപ്പെട്ട ട്രെയിനിലാണ് സംഭവം. കളമശ്ശേരി - ആലുവ സ്റ്റേഷനിടയിൽവച്ച് സി 5 കോച്ചിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ട്രെയിൻ ആലുവയിൽ പിടിച്ചിടുകയായിരുന്നു.

ട്രെയിനിന്റെ എസിയിൽ നിന്നാണ് വാതകചോർച്ചയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അധികൃതർ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.

WEB DESK
Next Story
Share it