Begin typing your search...

സിപി ജോണ്‍ വീണ്ടും സിഎംപി ജനറല്‍ സെക്രട്ടറി

സിപി ജോണ്‍ വീണ്ടും സിഎംപി ജനറല്‍ സെക്രട്ടറി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിഎംപി ജനറല്‍ സെക്രട്ടറിയായി സിപി ജോണിനെ വീണ്ടും തെരഞ്ഞെടുത്തു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് സിപി ജോണിനെ വീണ്ടും തെരഞ്ഞെടുത്തത്. സെക്രട്ടറിമാരായി സി എ അജീര്‍, സി എന്‍ വിജയകൃഷ്ണന്‍, കൃഷ്ണന്‍ കോട്ടുമല, എംപി സാജു, കെ സുരേഷ് ബാബു എന്നിവരെയും അസിസ്റ്റന്റ് സെക്രട്ടറിമാരായി വികാസ് ചക്രപാണി, സി കെ രാധാകൃഷ്ണന്‍, കെ എ കുര്യാന്‍, എ നിസാര്‍, കാഞ്ചന മാച്ചേരി എന്നിവരെയും തെരഞ്ഞെടുത്തു.വി കെ രവീന്ദ്രനാണ് കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍. കണ്‍ട്രോള്‍ കമ്മീഷന്‍ അംഗങ്ങളായി ബി എസ് സ്വാതികുമാര്‍, പിആര്‍എന്‍ നമ്പീശന്‍, എ രാജീവ് എന്നിവരെയും തെരഞ്ഞെടുത്തു.

WEB DESK
Next Story
Share it