Begin typing your search...

ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്, ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു; ലാൽ ജോസ്

ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്, ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു; ലാൽ ജോസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്ന് സംവിധായകൻ ലാൽജോസ്. ഇങ്ങനെ ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്. ചേലക്കരയിൽ വികസനം വേണം. സ്‌കൂളുകൾ മെച്ചപ്പെട്ടു. പക്ഷേ റോഡുകൾ ഇനിയും മെച്ചപ്പെടണം. തുടർച്ചയായി ഭരിക്കുമ്പോൾ പരാതികൾ ഉണ്ടാകും. തനിക്ക് സർക്കാരിനെതിരെ പരാതി ഇല്ല. ചേലക്കരയിലെ മത്സരം പ്രവചനാതീതമാണ്. കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ എൽ പി സ്‌കൂളിലെ 97 ആം ബൂത്തിൽ ലാൽ ജോസ് വോട്ട് രേഖപ്പെടുത്തി.

ചേലക്കരയിലെ ഇടത് സ്ഥാനാർത്ഥി യു ആർ.പ്രദീപ്, യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്, ബിജെപി സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ എന്നിവരും രാവിലെ വോട്ട് രേഖപ്പെടുത്തി.

WEB DESK
Next Story
Share it