Begin typing your search...

കേരള ഹൈകോടതിയിലെ അഡിഷണൽ ജഡ്ജ് ജസ്റ്റിസ് സി.എസ്. സുധയെ സ്ഥിരപ്പെടുത്തും; നിർദേശം നൽകി സുപ്രീംകോടതി കൊളീജിയം

കേരള ഹൈകോടതിയിലെ അഡിഷണൽ ജഡ്ജ് ജസ്റ്റിസ് സി.എസ്. സുധയെ സ്ഥിരപ്പെടുത്തും; നിർദേശം നൽകി സുപ്രീംകോടതി കൊളീജിയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരള ഹൈക്കോടതിയിലെ അഡിഷണൽ ജഡ്ജ് ജസ്റ്റിസ് സി.എസ്. സുധയെ സ്ഥിരപ്പെടുത്താൻ സുപ്രീംകോടതി കൊളീജിയം നിർദേശിച്ചു.2021 മുതൽ ഹൈക്കോടതിയിൽ അഡിഷണൽ ജഡ്ജാണ് ജസ്റ്റിസ് സി.എസ്.സുധ.ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയമാണ് കേന്ദ്രത്തിന് ശുപാർശ സമർപ്പിച്ചത്.ജസ്റ്റിസ് സുധയെ സ്ഥിരം ജഡ്ജിയാക്കാൻ ഹൈകോടതി കൊളീജിയം ജൂൺ 21ന് ഏകകണ്ഠമായി ശുപാർശ ചെയ്തിരുന്നു.മുഖ്യമന്ത്രിയും ഗവർണറും അത് അംഗീകരിക്കുകയും ചെയ്തിരുന്നു

WEB DESK
Next Story
Share it