Begin typing your search...

മലപ്പുറത്ത് കുഴഞ്ഞുവീണ നിർമാണ തൊഴിലാളി മരിച്ചു; സൂര്യാതപമെന്ന് സംശയം

മലപ്പുറത്ത് കുഴഞ്ഞുവീണ നിർമാണ തൊഴിലാളി മരിച്ചു; സൂര്യാതപമെന്ന് സംശയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലപ്പുറത്ത് കുഴഞ്ഞു വീണു ചികിത്സയിലിരിക്കെ മരിച്ച 63കാരന്റെ മരണ കാരണം സൂര്യാതപമെന്ന് സംശയം. നിർമാണ തൊഴിലാളിയായ മലപ്പുറം പടിഞ്ഞാറ്റുംമുറി മുഹമ്മദ് ഹനീഫയാണ് ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങായി വാഹനം കാത്തു നിൽക്കുന്നതിനിടെ കുഴഞ്ഞു വീണത്.

തളർന്നു വീണ ഹനീഫയെ ആദ്യം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നു രാവിലെ മരിച്ചു

WEB DESK
Next Story
Share it