Begin typing your search...

വി​ഷം​ ​ഉ​ള്ളി​ൽ​ചെ​ന്ന് ​​ ​വ​യ​നാ​ട് ​ഡിസി​സി​ ​ട്ര​ഷ​റ​റും​ ​മ​ക​നും​ ​മ​രി​ച്ച സംഭവം; സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നതായി പൊലീസ്

വി​ഷം​ ​ഉ​ള്ളി​ൽ​ചെ​ന്ന് ​​ ​വ​യ​നാ​ട് ​ഡിസി​സി​ ​ട്ര​ഷ​റ​റും​ ​മ​ക​നും​ ​മ​രി​ച്ച സംഭവം; സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നതായി പൊലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വി​ഷം​ ​ഉ​ള്ളി​ൽ​ചെ​ന്ന് ​​ ​വ​യ​നാ​ട് ​ഡി.​സി.​സി​ ​ട്ര​ഷ​റ​റും​ ​മ​ക​നും​ ​മ​രി​ച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡി.​സി.​സി​ ​ട്ര​ഷ​റ​ർ എ​ൻ.​എം. വിജയന് സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇതുസംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ കണ്ടെത്താൻ അന്വേഷണം തുടങ്ങി.

പൊലീസ് വീട്ടിൽ നിന്ന് ഡയറികൾ ഉൾപ്പെടെ പരിശോധനക്കായി ശേഖരിച്ചു. കുടുംബാംഗങ്ങളുടെയും മറ്റും മൊഴിയുമെ‌ടുത്തു. ആത്തഹത്യയ്ക്കുള്ള കാരണം അറിയില്ലെന്നാണ് കുടുംബാംഗങ്ങൾ മൊഴി നൽകിയിരിക്കുന്നതെന്നാണ് വിവരം.

വി​ഷം​ ​ഉ​ള്ളി​ൽ​ചെ​ന്ന് ​മ​ണി​ച്ചി​റ​ ​മ​ണി​ച്ചി​റ​യ്ക്ക​ൽ​ ​വീ​ട്ടി​ൽ​ ​എ​ൻ.​എം.​ ​വി​ജ​യ​ൻ​ ​(78​),​​​ ​മ​ക​ൻ​ ​ജി​ജേ​ഷ് ​(28​)​ ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്. ഡിസംബർ 24​ ​വൈ​കി​ട്ടാ​ണ് ​ഇ​രു​വ​രേ​യും​ ​വീ​ട്ടി​ൽ​ ​വി​ഷം​ ​ഉ​ള്ളി​ൽ​ച്ചെ​ന്ന് ​അ​വ​ശ​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.

ബ​ത്തേ​രി​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും​ ​നി​ല​ ​മോ​ശ​മാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​യ്ക്ക് ​മാ​റ്റു​ക​യാ​യി​രു​ന്നു.​ ​വെള്ളിയാഴ്‌ച ​ ​വൈ​കി​ട്ട് 6.30​ന് ​ജി​ജേ​ഷും​ ​രാ​ത്രി​ ​എ​ട്ടേ​മു​ക്കാ​ലോ​ടെ​ ​എ​ൻ.​എം.​ ​വി​ജ​യ​നും​ ​മ​രി​ച്ചു.​ ​

സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ്,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്,​ ​ന​ഗ​ര​സ​ഭാ​ ​കൗ​ൺ​സി​ല​ർ,​ ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ക​മ്മി​റ്റി​ ​ക​ൺ​വീ​ന​ർ​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​വി​ജ​യ​ൻ​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.​ ​കോ​ ​ഓ​പ്പ​റേ​റ്റീ​വ് ​അ​ർ​ബ​ൻ​ ​ബാ​ങ്കി​ൽ​ ​താ​ത്കാ​ലി​ക​ ​ജീ​വ​ന​ക്കാ​ര​നാ​യി​ ​മു​മ്പ് ​സേ​വ​നം​ ​അ​നു​ഷ്ഠി​ച്ചി​രു​ന്ന​ ​ജി​ജേ​ഷ് ​അ​വി​വാ​ഹി​ത​നാ​ണ്.​ പ​രേ​ത​യാ​യ​ ​സു​മ​യാ​ണ് ​വി​ജ​യ​ന്റെ​ ​ഭാ​ര്യ.​ ​വി​ജേ​ഷ് ​മ​റ്റൊ​രു​ ​മ​ക​നാ​ണ്.

WEB DESK
Next Story
Share it