Begin typing your search...

ലോക്സഭ തെരഞ്ഞെ‌ടുപ്പ്: പാതി കരിഞ്ഞ ഫ്ലക്സിന്റെ ചിത്രവുമായി യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്

ലോക്സഭ തെരഞ്ഞെ‌ടുപ്പ്: പാതി കരിഞ്ഞ ഫ്ലക്സിന്റെ ചിത്രവുമായി  യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോക്സഭ തെരഞ്ഞെ‌ടുപ്പിന്റെ പ്രചാരണചൂട് കനക്കുമ്പോൾ തന്റെ പാതി കരിഞ്ഞ ഫ്ലക്സിന്റെ ചിത്രം പങ്കുവെച്ച് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. മുരുകൻ കാട്ടാക്കട എഴുതിയ കവിതയുടെ വരികൾ കൂടെ രമ്യ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

രമ്യയുടെ കുറിപ്പ്

" മനുഷ്യനാകണം.. മനുഷ്യനാകണം..

ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ..

നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം.. "

പഴയ കാലത്തെ നല്ല കമ്മ്യൂണിസ്റ്റുകളെ ഓർത്തുപോയി..

WEB DESK
Next Story
Share it