Begin typing your search...

കോഴിക്കോട് റെയിൽവേ ട്രാക്കിലിരുന്ന രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു; ഒരാൾക്ക് പരിക്ക്

കോഴിക്കോട് റെയിൽവേ ട്രാക്കിലിരുന്ന രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു; ഒരാൾക്ക് പരിക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോഴിക്കോട് കല്ലായിയിൽ രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. റെയിൽവേ ട്രാക്കിൽ ഇരുന്ന രണ്ട് പേരാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിക്കാണ് പരിക്കേറ്റത്.

കോഴിക്കോട് റെയിൽവേ ട്രാക്കിലിരുന്ന രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു; ഒരാൾക്ക് പരിക്ക്ഇന്ന് രാവിലെ എട്ടരയോടെ കല്ലായി റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. കണ്ണൂർ - കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്.

Ammu
Next Story
Share it