Begin typing your search...

അർജുന് വേണ്ടിയുള്ള തെരച്ചിൽ ; ഈശ്വർ മാൽപെ പുഴയിൽ ഇറങ്ങി

അർജുന് വേണ്ടിയുള്ള തെരച്ചിൽ ; ഈശ്വർ മാൽപെ പുഴയിൽ ഇറങ്ങി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചു. കാർവാർ എം.എൽ.എയുടെ നിർദേശപ്രകാരം ഈശ്വർ മൽപെ ഗംഗാവലിയിൽ ഇറങ്ങി.

നദിയിലെ ഒഴുക്ക് സാധാരണ നിലയിലായിട്ടും തിരച്ചിൽ ആരംഭിക്കാത്തതിൽ ജില്ലാ ഭരണകൂടത്തെ വിമർശിച്ച് എകെഎം അഷ്റഫ് എം.എൽ.എ രംഗത്തെത്തിയിരുന്നു. അർജുന്റെ കുടുംബത്തോടൊപ്പം കലക്ടറെ കാണുമെന്നും എ.കെ.എം അഷ്റഫ് പറഞ്ഞു.

WEB DESK
Next Story
Share it