Begin typing your search...

ഗവർണർ ബില്ലുകളിൽ ഒപ്പിടുന്നതിൽ സമയം നിശ്ചയിക്കണം; ഹർജിയിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ

ഗവർണർ ബില്ലുകളിൽ ഒപ്പിടുന്നതിൽ സമയം നിശ്ചയിക്കണം; ഹർജിയിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ രീതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ മാറ്റംവരുത്തി. ഭേദഗതി ചെയ്ത ഹര്‍ജിയിൽ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കണമെന്നാണ് മാറ്റം വരുത്തിയ ഹർജിയിലെ ആവശ്യം. സമയക്രമം അടക്കം നിശ്ചയിക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ഗവർണർക്ക് വീഴ്ച പറ്റിയെന്നു വിധിക്കണം എന്നും ആവശ്യമുണ്ട് . ഗവര്‍ണറുടെ പരിഗണനയിലിരിക്കുന്ന ബില്ലുകളിൽ അടിയന്തിരമായി തീരുമാനം എടുക്കാൻ ഗവർണർക്ക് നിർദേശം നൽകണമെന്നും സുപ്രീം കോടതിയിൽ സർക്കാർ നൽകിയ ഹർജിയിൽ പറയുന്നു.

WEB DESK
Next Story
Share it