Begin typing your search...

വ​ളാ​ഞ്ചേ​രിയിൽ നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

വ​ളാ​ഞ്ചേ​രിയിൽ നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലപ്പുറം വ​ളാ​ഞ്ചേ​രിയിൽ‌ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. ആ​ത​വ​നാ​ട് അ​മ്പ​ല​പ്പ​റ​മ്പ് വെ​ട്ടി​ക്കാ​ട്ട് പാ​രി​ക്കു​ഴി​യി​ല്‍ 37 വയസുള്ള ഷ​നൂ​ബി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. ഷ​നൂ​ബി​നെ വി​യ്യൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലാ​ക്കി.

ഇ​യാ​ൾ ക​വ​ര്‍ച്ച, മോ​ഷ​ണം, ല​ഹ​രി​ക്ക​ട​ത്ത്, വാ​ഹ​ന മോ​ഷ​ണം, ഭ​വ​ന​ഭേ​ദ​നം, അ​ക്ര​മം തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്നാണ് പോ​ലീ​സ് പ​റ​യുന്നത്.

WEB DESK
Next Story
Share it