Begin typing your search...

മുൻഗണനാ കാർഡുകൾ കൈവശം വയ്ക്കുന്ന അനർഹർക്കെതിരെ കർശന നടപടി; ഭക്ഷ്യമന്ത്രി

മുൻഗണനാ കാർഡുകൾ കൈവശം വയ്ക്കുന്ന അനർഹർക്കെതിരെ കർശന നടപടി; ഭക്ഷ്യമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് മുൻഗണന കാർഡ് കൈവശം വയ്ക്കുന്ന അനർഹർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിലിൻറെ മുന്നറിയിപ്പ്. ഇത്തരം ആളുകളോട് യാതൊരു അനുകമ്പയും പുലർത്തേണ്ടതില്ലെന്നാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

കൊച്ചിയിൽ സിറ്റി റേഷനിങ്, താലൂക്ക് സപ്ലൈ ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.. എട്ടായിരത്തോളം പേർക്കെതിരെയുള്ള പരാതികൾ സർക്കാരിൻറെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

Ammu
Next Story
Share it