Begin typing your search...

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ താത്കാലിക ചുമതല ഷിബു അബ്രഹാമിന്

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ താത്കാലിക ചുമതല ഷിബു അബ്രഹാമിന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കെ.ആർ നാരണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ഷിബു അബ്രഹാമിനെ നിയമിച്ചു. ശങ്കർ മോഹൻ രാജിവെച്ച ഒഴിവിലാണ് ഷിബു അബ്രഹാമിനെ താത്കാലികമയി നിയമിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഫിനാൻസ് ഓഫീസറാണ് ഷിബു അബ്രഹാം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന, ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കാനാണ് താത്കാലിക ചുമതല നൽകിയിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

ഡയറക്ടറെ മാറ്റുന്നതടക്കം 15 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം നടത്തിയത്. ഡയറക്ടർ സ്ഥാനത്ത് നിന്ന് ശങ്കർ മോഹൻ സ്വമേധയാ രാജി വെച്ചിരുന്നു. 50 ദിവസം നീണ്ടു നിന്ന സമരം ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് വിദ്യാർഥികൾ അവസാനിപ്പിച്ചത്.

Ammu
Next Story
Share it