Begin typing your search...

കോഴിക്കോട് ഹൈലൈറ്റ് മാളിൽ യുവനടിമാർക്കുനേരെ ലൈം​ഗികാതിക്രമം: പരാതി നൽകി നിർമാതാവ്

കോഴിക്കോട് ഹൈലൈറ്റ് മാളിൽ യുവനടിമാർക്കുനേരെ ലൈം​ഗികാതിക്രമം: പരാതി നൽകി നിർമാതാവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലൈഗിംകാതിക്രമം നടത്തിയെന്ന പരാതിയിൽ യുവ നടിമാരുടെ മൊഴി എടുക്കും . ഫിലിം പ്രൊമോഷൻ പരിപാടിക്കിടെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ചാണ് യുവ നടിമാർക്കെതിരെ ലൈം​ഗിക അതിക്രമം ഉണ്ടായത്. യുവ നടിമാരുടെ മൊഴി എടുക്കാൻ വനിത പൊലീസ് കണ്ണൂരിലേക്കും എറണാകുളത്തേക്കും പോയിട്ടുണ്ട് . വിശദ മൊഴി എടുത്ത ശേഷം ആകും കേസ് റജിസ്റ്റർ ചെയ്യുക .

ഹൈലൈറ്റ് മാളിൽ വച്ച് കയറി പിടിച്ച ഒരാളെ നടിമാരിൽ ഒരാൾ തല്ലി . അതേസമയം അപമാനിക്കപ്പെട്ടുവെന്ന് യുവ നടിമാർ പറയുന്നു, സാമൂഹിക മാധ്യമ അക്കൗണ്ട് വഴിയാണ് അപമാനിക്കപ്പെട്ട വിവരം യുവ നടിമാർ പങ്കുവച്ചത്. ഇതിനിടെ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട് . മാളിലെ ജീവനക്കാരെ അടക്കം ചോദ്യം ചെയ്യും . ​ദൃശ്യങ്ങൾ പരിശോധിച്ച് ഉപദ്രവിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി.

Elizabeth
Next Story
Share it