Begin typing your search...

അമേരിക്കയിൽ വെടിവയ്പ്പ് 2 പേർ മരിച്ചു, 5 പേർക്ക് പരുക്ക്

അമേരിക്കയിൽ വെടിവയ്പ്പ് 2 പേർ മരിച്ചു, 5 പേർക്ക് പരുക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അമേരിക്കയിൽ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. വിര്‍ജിനിയ കോമൺവെൽത്ത് യൂണിവേഴ്സിറ്റിക്കടുത്തായിരുന്നു വെടിവയ്പ്പ്. ഹൈസ്‌കൂളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനിടെയായിരുന്നു അക്രമം. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

WEB DESK
Next Story
Share it