Begin typing your search...

ശബരിമല ഡ്യൂട്ടി; പോലീസുകാർക്കുള്ള സൗജന്യ മെസ് സൗകര്യം പിൻവലിച്ചു

ശബരിമല ഡ്യൂട്ടി; പോലീസുകാർക്കുള്ള സൗജന്യ മെസ് സൗകര്യം പിൻവലിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മണ്ഡല മകരവിളക്ക് സീസണിൽ ശബരിമല ഡ്യൂട്ടിക്കെത്തുന്ന പോലീസുകാർക്കുള്ള സൗജന്യ മെസ് സൗകര്യം പിൻവലിച്ചു. ദിവസം 100 രൂപ പൊലീസുകാരിൽ നിന്നും ഈടാക്കാനാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്.

പിന്നാലെ പ്രതിഷേധവുമായി പൊലീസ് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. മെസിനുള്ള പണം സർക്കാർ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

Ammu
Next Story
Share it