Begin typing your search...

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; പൊലീസുകാരൻ അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; പൊലീസുകാരൻ അറസ്റ്റിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുവതിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരത്തെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സാബു പണിക്കരാണ് അറസ്റ്റിലായത്. യുവതിയെ പീഡിപ്പിച്ചതിനും വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനുമാണ് കേസ്.

ഇയാളുടെ രണ്ട് സുഹൃത്തുക്കളെയും അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളായി ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് മറ്റു രണ്ടുപേരെ അറസ്റ്റ് ചെയ്തത്.

Ammu
Next Story
Share it