Begin typing your search...
മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയും ഗർഭസ്ഥശിശുവും മരിച്ച സംഭവം; മൃതദേഹവുമായി പ്രതിഷേധം
ഉള്ളിയേരിയിൽ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തിൽ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിഷേധം. മരണപ്പെട്ട അശ്വതിയുടെ മൃതദേഹവുമായി പ്രതിഷേധക്കാർ ആശുപത്രിയിൽ എത്തിയത്. കോളേജ് കവാടത്തിൽ എത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
Next Story