Begin typing your search...
ഒഡീഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു; അതീവഗുരുതരം
ഒഡിഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസിന് വെടിയേറ്റു. പൊതുപരിപാടിക്കിടെ ത്സർസുഗുഡയിൽവച്ചായിരുന്നു ആക്രമണം. നെഞ്ചിൽ വെടിയേറ്റ നബ കിഷോറിന്റെ നില അതീവഗുരുതരമാണ്.
Next Story