Begin typing your search...

'കൂടുതൽ ദൂരത്തേക്ക് പോയിട്ടില്ല പ്രതികൾ എന്നാണ് കരുതുന്നത്'; കെ എൻ ബാലഗോപാൽ

കൂടുതൽ ദൂരത്തേക്ക് പോയിട്ടില്ല പ്രതികൾ എന്നാണ് കരുതുന്നത്; കെ എൻ ബാലഗോപാൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കൊല്ലം ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അന്വേഷണം പോസിറ്റീവായി നടക്കുന്നുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൃത്യമായ അന്വേഷണമാണ് നടക്കുന്നതെന്നും തട്ടിക്കൊണ്ടുപോയവർ ചുറ്റുപാടിൽ തന്നെ ഉണ്ടെന്ന പ്രതീക്ഷയിലാണെന്നും പറഞ്ഞ മന്ത്രി പ്രതികൾ കൂടുതൽ ദൂരത്തേക്ക് പോയിട്ടില്ല എന്നാണ് കരുതുന്നതെന്നും വിശദമാക്കി.

എന്തൊക്കെ ആണ് ഇതിനു പിന്നിൽ എന്ന് അറിയില്ലെന്നും മന്ത്രി ബാലഗോപാൽ കൂട്ടിച്ചേർത്തു. അബിഗേലിനെ കണ്ടെത്തുന്നതിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തിൽ അറിയിച്ചു.

WEB DESK
Next Story
Share it