Begin typing your search...

എം വിൻസെന്റ് എംഎൽഎയുടെ കാർ അപകടത്തിൽ പെട്ടു; എംഎൽഎയ്ക്കും ഡ്രൈവർക്കും നിസാര പരുക്ക്

എം വിൻസെന്റ് എംഎൽഎയുടെ കാർ അപകടത്തിൽ പെട്ടു; എംഎൽഎയ്ക്കും ഡ്രൈവർക്കും നിസാര പരുക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എം.വിൻസെന്റ് എം.എൽ.എ യുടെ കാർ അപകടത്തിൽപെട്ടു. തിരുവനന്തപുരം പ്രാവച്ചമ്പലം ജംഗ്ഷനിലാണ് അപകടം. സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു

എംഎൽഎയ്ക്കും ഡ്രൈവർക്കും നിസ്സാര പരിക്കുകൾ ഉണ്ട്. ഇവരെ ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വെളുപ്പിന് 5.30 മണിയോടെ റെയിൽവേ സ്റ്റേഷനിലേക്ക് പോകവേ ആയിരുന്നു അപകടം.

WEB DESK
Next Story
Share it