Begin typing your search...

തൃശൂരില്‍ ദന്തൽ കോളേജിൽ ഭക്ഷ്യ വിഷബാധ; 10 വിദ്യാർത്ഥിനികൾ ചികിത്സയിൽ

തൃശൂരില്‍ ദന്തൽ കോളേജിൽ ഭക്ഷ്യ വിഷബാധ; 10 വിദ്യാർത്ഥിനികൾ ചികിത്സയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തൃശൂർ അക്കിക്കാവ് പിഎസ്എം ദന്തൽ കോളേജിൽ ഭക്ഷ്യ വിഷബാധ. ഇന്നലെ രാത്രി ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റത്. 10 വിദ്യാർത്ഥിനികൾ ചികിത്സ തേടി. ആരുടെയും ആരോഗ്യനില ഗുരുതരമല്ല.

Elizabeth
Next Story
Share it