Begin typing your search...

'ഏറനാട്ടിൽ സിപിഐ സീറ്റ് കച്ചവടം നടത്തി' ; രൂക്ഷ വിമർശനവുമായി പി.വി അൻവർ എംഎൽഎ

ഏറനാട്ടിൽ സിപിഐ സീറ്റ് കച്ചവടം നടത്തി ; രൂക്ഷ വിമർശനവുമായി പി.വി അൻവർ എംഎൽഎ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തനിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മോശമായ പരാമർശം നടത്തിയെന്ന് നിലമ്പൂർ എംഎൽഎ പി.വി അൻവർ. 'എൽഡിഎഫ് നിർ​ദേശപ്രകാരമാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഏറനാട് മണ്ഡലം 25 ലക്ഷം രൂപയ്ക്ക് വിറ്റ പാർട്ടിയാണ് സിപിഐ'യെന്നും അൻവർ പറഞ്ഞു.

'കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ വയനാട്ടിൽ ആനി രാജ സ്ഥാനാർഥിയായപ്പോൾ സിപിഐ നേതാക്കൾ കോടികൾ പണം പിരിച്ചു. ഒരു രൂപ പോലും തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കൊടുത്തില്ല. ക്വാറി ഉടമകളിൽ നിന്നും വലിയ ധനികരിൽ നിന്നും സിപിഐ നേതാക്കൾ പണം വാങ്ങി. മന്ത്രി കെ. രാജൻ, സിപിഐ ജില്ലാ സെക്രട്ടറി അടക്കമുള്ളവരാണ് പണം വാങ്ങിയതെന്നും അൻവർ ആരോപിച്ചു.

WEB DESK
Next Story
Share it