Begin typing your search...

മുഖ്യമന്ത്രിയുടെ കാര്‍ എഐ ക്യാമറയില്‍ കുടുങ്ങി; മോട്ടോര്‍വാഹനവകുപ്പ് 500 രൂപ പിഴയിട്ടു

മുഖ്യമന്ത്രിയുടെ കാര്‍ എഐ ക്യാമറയില്‍ കുടുങ്ങി;  മോട്ടോര്‍വാഹനവകുപ്പ് 500  രൂപ പിഴയിട്ടു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവാഹനത്തിന് പിഴയീടാക്കി മോട്ടോർവാഹനവകുപ്പ്. മുൻസീറ്റിലിരുന്ന വ്യക്തി സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് 500 രൂപ പിഴയിട്ടിരിക്കുന്നത്.


മുണ്ടക്കയം കുട്ടിക്കാനം റോഡില്‍ വെച്ച്‌ 2023 ഡിസംബർ 12-ന് നാലു മണിയോടെയാണ് കാർ ക്യാമറയില്‍ കുടുങ്ങിയത്.


പിഴയിടുമ്പോള്‍ മുഖ്യമന്ത്രി കാറില്‍ ഉണ്ടായിരുന്നില്ല. നവകേരളസദസ്സിന്റെ ഭാഗമായി പ്രത്യേക വാഹനത്തിലായിരുന്നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്നത്. പിഴത്തുക ഇതുവരെ അടച്ചിട്ടില്ലെന്നാണ് വിവരം.


WEB DESK
Next Story
Share it